പറമ്പിക്കുളം ഡാമിലെ ഷട്ടർ തകരാറിലായതിനെ തുടർന്ന് 20000 cusecs ജലം പുറത്തേയ്ക്ക് ഒഴുക്കുവാൻ തുടങ്ങിയിരിക്കുകയാണ്.