ചാലക്കുടി നഗരസഭ കൗൺസിലർ MM അനിൽകുമാറിൻ്റെ ആഭിമുഖ്യത്തിൽ പതിനാലാം വാർഡിൽ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവ്വഹിച്ചു.